കൊല്ലം: രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ 104 കൊപ്പാറ വടക്കതില്‍ ടൈറ്റസ് (80) നിര്യാതനായി. ഭാര്യ: ആഗ്നസ്. മക്കള്‍: മിനി, അനിമോന്. മരുമകന് റെജി. സംസ്കാരം ഞായറാഴ്ച 11.30ന് മങ്ങാട് ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ.