കരുനാഗപ്പള്ളി: കാരൂർകടവ് വെട്ടുവടക്കതിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി (80) നിര്യാതയായി. മക്കൾ: നിസാം, നാസർ, ശിഹാബ്, റംല, ഹംഷാദ് (സൗദി). മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, ഫാസില, സബീന, സലീന, സമീന.