ഉമ്മന്നൂർ: ചൂരക്കാട് തെക്കേതിൽ സാറാമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ വൈ. ജോർജ്. മക്കൾ: ജോൺസൻ, രാജൻ ജോർജ്, ബാബു ജോർജ്, രാജി സജി. മരുമക്കൾ: റിനി ജോൺസൻ, ബിന്ദു രാജൻ, രാജി ബാബു, സജി യോഹന്നാൻ. സംസ്കാരം തിങ്കളാഴ്ച 11ന് ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ.