ഓച്ചിറ: ക്ലാപ്പന വരവിള ശിവാനന്ദാലയത്തിൽ ശിവാനന്ദൻ (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷീജ, ഷീന, ഷിജി. മരുമക്കൾ: ശശാങ്കൻ, പരേതനായ ഷൈബു, പ്രകാശ്. സഞ്ചയനം ബുധനാഴ്ച എട്ടിന്.