കൊല്ലം: ചെറിയകൊണ്ണി കാർത്തിക നിവാസിൽ ശശിധരന്റെ (റിട്ട. സ്റ്റാഫ്, ശ്രീചിത്ര തിരുനാൾ മെഡിക്കൽ സെന്റർ) ഭാര്യ കമല (74) നിര്യാതയായി. മക്കൾ: ദിനേശ്, ദീപ. മരുമകൻ: സൈജു. സഞ്ചയനം 20ന് ഒമ്പതിന് മകളുടെ ചിതറയിലുള്ള വസതിയിൽ.