പ്രാക്കുളം: കൂനാലുംമൂട്ടിൽ പൊന്നമ്മ (78) നിര്യാതയായി. ഭർത്താവ്: ലക്ഷ്മണൻ (റിട്ട. പ്രഥമാധ്യാപകൻ, ഗവ. യു.പി.എസ്, കാവനാട്). മക്കൾ: ജയ, വിജയകുമാർ, ശോഭ, മനോജ്കുമാർ. മരുമക്കൾ: ദേവരാജൻ (കേരളകൗമുദി, കൊല്ലം), രജനി, ദിൽഷ, രാഗിതകൃഷ്ണ.