പുനലൂർ: ശിവൻകോവിൽ അഞ്ജലി വിലാസം വീട്ടിൽ എം.എസ്. ഉമാദേവി (ബേബി-73) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ദീപ, രമ്യ. മരുമക്കൾ: സജീവ്, ജിതേഷ്. സംസ്കാരം ഞായറാഴ്ച 12 ന് വീട്ടുവളപ്പിൽ.