കരുനാഗപ്പള്ളി: കോഴിക്കോട് കൊച്ചു ചെറുകുന്നത്ത് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ നബീസ കുഞ്ഞ് (84) നിര്യാതയായി. മക്കൾ: നിസാമുദ്ദീൻ, അബ്ദുൽ വഹാബ്, ഷിഹാബുദ്ദീൻ (കൃഷിവകുപ്പ്), റഹിയാനത്ത് (അധ്യാപിക, ആദിനാട് സൗത്ത് മുസ്ലിം എൽ.പി.എസ്). മരുമക്കൾ: റീജ, ജീജ, ഹസീന (അധ്യാപിക, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കരുനാഗപ്പള്ളി, നൗഷാദ് (റിട്ട. കൃഷി ഓഫിസർ).