ചടയമംഗലം: കുരിയോട് ആമിനാ മൻസിലിൽ (കൊടിയിൽ വീട്) അബ്ദുൽ കലാം (72) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: നദീർഷാ, ഇർഷാദ്, നിഷാദ്, ബുഷ്റ. മരുമക്കൾ: സൗദ, ഷഹാന, ബിൻസി, നൗഷാദ്.