ശാസ്താംകോട്ട: തൊടുപുഴ പെരിയാമ്പ്ര ആക്കൽ വീട്ടിൽ ആദ്യകാല പത്ര ഏജന്റ് വർക്കി ഇസഹാക്ക് (96) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: വർഗ്ഗീസ് (കുറുപ്പന്തറ), സൂസ തോമസ് (ഛത്തർപൂർ), ചിന്നക്കുട്ടി രാജു (ഡൽഹി), ലീലാമ്മ തങ്കച്ചൻ (മാൻവെട്ടം), പാസ്റ്റർ എ.ഐ. ജോർജ് കുട്ടി (മാറാനാഥാ ചർച്ച് പുത്തൂർ). മരുമക്കൾ: റോസിലി വർഗ്ഗീസ്, പി.ജി.തോമസ്, കെ.ജെ. രാജു, തങ്കച്ചൻ വർഗ്ഗീസ്, ജോസ് മേരി ജോർജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൊട്ടാരക്കര പുത്തൂർ മൈലംകുളം മാറാനാഥാ സെമിത്തേരിയിൽ.