അടൂർ: പുതുശ്ശേരിഭാഗം പുത്തൻവിള തെക്കേതിൽ പരേതനായ ഒ. ഡാനിയേലിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ഡാനിയേൽ (87) നിര്യാതയായി. മക്കൾ: ലൗലി, ബിജു, ബാബു. മരുമക്കൾ: രാജു, ഷിജി, ഷിബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.