പുനലൂർ: തൊളിക്കോട് മുളന്തടത്തിൽ വീട്ടിൽ എൻ.ഗോപാലകൃഷ്ണപിള്ള (റിട്ട.അധ്യാപകൻ, 89) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി അമ്മ. മക്കൾ: സജീവ് (റിട്ട. സൈനികൻ), അനിതാഭായി, രാജശേഖർ (എൽ.ഐ.സി). മരുമക്കൾ: കെ. ശോഭ (റിട്ട. അധ്യാപിക), ആർ. മധുസൂദനൻ നായർ (റിട്ട. റവന്യൂ ഓഫിസർ പുനലൂർ നഗരസഭ), റീബ രാജശേഖർ (ലേ സെക്രട്ടറി, ആരോഗ്യ വകുപ്പ്). സഞ്ചയനം 25ന് രാവിലെ എട്ടിന്.