ശാസ്താംകോട്ട: മൈനാഗപ്പള്ളി ഉദയാ ജങ്ഷൻ നവരംഗത്തിൽ പരേതനായ കെ.എസ് നാരായണന്റെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി. മക്കൾ: അശോകൻ തിരുമേനി (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്), ശോഭന. മരുമക്കൾ: ഷീല (റിട്ട. അധ്യാപിക), പരേതനായ രാജേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.