ഓച്ചിറ: ക്ലാപ്പന കൊച്ചുമംഗലത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഷെരീഫാബീവി (80) നിര്യാതയായി. മക്കൾ: അസീസ് കുഞ്ഞ്, റഹിയാനത്ത്. മരുമക്കൾ: ഷീബ, ലത്തീഫ്.