ചവറ: പന്മനമനയിൽ തയ്യിൽ കിഴക്കതിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് (75- വെളിയിൽ ആശാരി) നിര്യാതനായി. ഭാര്യ: മറിയം ബീവി. മക്കൾ: ജാരിയത്ത്, ജാഫർ, ജുബൈരിയത്ത്, ജൗഹറ, സജിത. മരുമക്കൾ: സലാഹുദ്ദീൻ, ഷാമില, സമദ്, അമീർ, ഹാഷിം.