മയ്യനാട്: ആലുംമൂട്ടിൽ മുളയഴികം വീട്ടിൽ പരേതനായ ഹെൻട്രി ജോർജിന്റെ ഭാര്യ മെർളിൻ (83) നിര്യാതയായി. ഫാ. ഫെർഡിനാന്റ് കായാവിലിന്റെയും പരേതയായ മദർ മേരി തോമസിന്റെയും സഹോദരിയാണ്. മക്കൾ: ലിഡിയാ ജോൺ, ലിക്സൺ ജോർജ്, ലിനറ്റ് ഫ്രാൻസിസ്, ലിസ്റ്റൻ ജോർജ്, ലെനിസൺ ജോർജ്, പരേതനായ ലെസ്മി ജോർജ്. മരുമക്കൾ: ഇ.പി. ജോൺ, ലാലി, പരേതനായ ഫ്രാൻസിസ്, മെറീന എലിസബത്ത്, സിന്ധു, ഹെലൻ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് മയ്യനാട് മുക്കം സെന്റ് ജേക്കബ് പള്ളി സെമിത്തേരിയിൽ.