ഓച്ചിറ: തഴവ തെക്കുംമുറി പടിഞ്ഞാറ് കുട്ടേത്തറയിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (76) നിര്യാതയായി. മക്കൾ: അനിൽകുമാർ (വിമുക്ത ഭടൻ), സനൽകുമാർ. മരുമക്കൾ: സിന്ധു, ശ്രീജ. സഞ്ചയനം ഞായറാഴ്ച എട്ടിന്.