ഓച്ചിറ: ക്ലാപ്പന ബുഷ്റ മൻസിൽ (വടക്കേ ഭാഗത്ത് വീട്ടിൽ) ഹുസൈൻ മുസ്ലിയാർ (63-താഹ മുസ്ലിയാർ) നിര്യാതനായി. ക്ലാപ്പന മിസ്ബാഹുൽ ഹുദാ മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: ബുഷ്റ. മക്കൾ: അനസ്, സിദ്ദീഖ് മുസ്ലിയാർ, സഈദ്. മരുമക്കൾ: സാജിത, സൂഫിയ.