പാലക്കാട്: വലിയപാടം ചിറ്റഴി വീട്ടിൽ രാജഗോപാൽ നായർ (88) എലപ്പുള്ളിത്തറ വാണിയതറ ‘ശ്രീരാഗ’ത്തിൽ നിര്യാതനായി. ഭാര്യ: വേശമ്മ ടീച്ചർ. മക്കൾ: അരുണ, ഇന്ദു, അജയൻ. മരുമക്കൾ: ജയപ്രകാശ്, അനിൽകുമാർ, പ്രമീള. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.