ആലത്തൂർ: വെങ്ങന്നൂരിൽ താമസിക്കുന്ന അത്തിപ്പൊറ്റ ചിറക്കോട് സ്വദേശി ഹൈദ്രു (67) നിര്യാതനായി. ക്രസന്റ് ആശുപത്രി ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല. മക്കൾ: അജീന, അസീന , ആരിഫ, പരേതനായ അജ്മൽ. മരുമക്കൾ: സുലൈമാൻ, യാക്കൂബ്, പരേതനായ അഷ്റഫ്.