പുതുക്കോട്: മണപ്പാടം ആശാരിതറയിൽ ശിവൻ (61) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: മൃദുല, മിഥുൻ, വിനോദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തിരുവില്ലാമല ഐവർമഠം ശ്മശാനത്തിൽ.