മുടപ്പലൂർ: കറാംപാടം സുന്ദരൻ (61) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: സുജിത്ത്, സുകന്യ. മരുമക്കൾ: ശബരീധരൻ, കീർത്തി. സഹോദരങ്ങൾ: മണി, ദേവു, ഓമന, പരേതയായ ജാനു