കല്ലടിക്കോട്: പരേതനായ അമ്പാട്ട് ഗോവിന്ദൻ നായരുടെ ഭാര്യ വി.പി. ശാരദാമ്മ (82) നിര്യാതയായി. മക്കൾ: മുരളിധരൻ എന്ന മണി, സതീഷ് ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.