വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപ്പറമ്പ് വീട്ടിൽ സി.എം. രാജാമണി (85) നിര്യാതനായി. റിട്ട. ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ: മധുര. മക്കൾ: ബേബി ലാൽ (അധ്യാപകൻ, എസ്.എം.എച്ച്.എസ്.എസ്, അയിലൂർ), ഷീജ. മരുമക്കൾ: കൃഷ്ണകുമാർ, ലിഷ.