വണ്ടാഴി: ആലംപള്ളം ആർ. പൊന്നൻ (68) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: ശോഭന, സുരേഷ്, സുധീഷ്, ധനേഷ്, ധന്യ. മരുമക്കൾ: സ്വാമിനാഥൻ, ബിന്ദു. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, അമ്മു.