പടിഞ്ഞാറേ കൊല്ലം: കന്നിമേൽചേരി മൂലങ്കര കിഴക്കതിൽ രാജേശ്വരിയമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ. മക്കൾ: വിഷ്ണു, മായ, ഗോപകുമാർ. മരുമകൻ: സുഭാഷ്. സഞ്ചയനം 25ന് എട്ടിന്.