കുണ്ടറ: നെടുമ്പന പൊയ്കയില്‍ കിഴക്കതില്‍ കൃഷ്ണപിള്ള (84-മങ്ങാടന്‍) നിര്യാതനായി. ഭാര്യ: തങ്കമ്മയമ്മ. മക്കള്‍: വിജയകുമാരി, മുരളി കൃഷ്ണദാസ്. മരുമക്കള്‍: ഉഷാകുമാരി, രാധാകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച ഏഴിന്.