ഓച്ചിറ: ആയിരംതെങ്ങ് ചുങ്കത്തിൽ സതീശൻ (68) നിര്യാതനായി. ഭാര്യ: റജില (പാപ്പച്ചി). മക്കൾ: സജിത, സംഗീത, അഭിലാഷ്. മരുമക്കൾ: രാജു, രാജീവൻ, ചന്ദന. സഞ്ചയനം ഞായറാഴ്ച 10ന്.