കല്ലുവാതുക്കൽ: നടയ്ക്കൽ കുഴിവേലികിഴക്കുംകര കോണത്ത് വീട്ടിൽ ആനന്ദൻ (82) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: അനിരുദ്ധൻ, ബീന, ബിന്ദു. മരുമക്കൾ: രാജു, ഉഷ, പരേതനായ ഷിബു. സഞ്ചയനം ഞായറാഴ്ച എട്ടിന്.