കലയ്ക്കോട്: തണൽ (കൊച്ചുവിള വീട്) പരേതനായ ശശിയുടെയും സുലോചനയുടെയും മകൻ ജയിംസ് രാജ് (49) നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ: അഭിനവ്, ഹൃദയ്. സംസ്കാരം ബുധനാഴ്ച രണ്ടിന്.