കരുനാഗപ്പള്ളി: നമ്പരുവികാല പുത്തൻപുര പടീറ്റതിൽ (മുക്കും കടതറ) ഗോപാലന്റെയും വിജയമ്മയുടെയും മകൻ സുനിൽ കുമാർ (42-സ്വാമി) നിര്യാതനായി. സഹോദരങ്ങൾ: രാജൻ, സോമരാജൻ, സുരേഷ്, സുനിത, ബീന, സീമ, സതി, സുരേഷ്. സഞ്ചയനം ശനിയാഴ്ച ഏഴിന്.