കൊല്ലം: കിളികൊല്ലൂർ വേണാട് നഗർ 177ൽ കാഞ്ഞിക്കൽ കിഴക്കതിൽ സുധാകരൻപിള്ള (വിജയൻ-57) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: വിജി, വീണ. മരുമക്കൾ: രാമചന്ദ്രൻപിള്ള, ആദർശ് ഡി. പുത്രൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്.