കൊല്ലം: മാമൂട് കൊറ്റങ്കര അപ്പിലഴികത്ത് പുത്തൻ വീട്ടിൽ എൻ. ഗോപാലകൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ പി. ലീലാവതിയമ്മ. മക്കൾ: മുനേഷ്, നീന, ദീപ, സ്മിത. മരുമക്കൾ: ജെ.ആർ. ശോഭ, എസ്. രാജേന്ദ്രൻ നായർ, ബി. ജഗദീഷ്, എം. കൃഷ്ണകുമാർ. സഞ്ചയനം ഞായറാഴ്ച ഏഴിന്.