ഓച്ചിറ: ചങ്ങൻകുളങ്ങര പാലമൂട്ടിൽത്തറയിൽ അലിയാരുകുഞ്ഞിന്റെ ഭാര്യ ഫാത്തിമാക്കുഞ്ഞ് (74) നിര്യാതയായി. മക്കൾ: നദീറാബീവി, അലീമാബീവി, പരേതനായ അൻസാർ. മരുമക്കൾ: ഷംസുദീൻ കുഞ്ഞ്, നാസറുദീൻ കുഞ്ഞ്.