കരുനാഗപ്പള്ളി: തഴവ കടത്തൂർ പാപ്പാൻകുളങ്ങര പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ നൂറുദ്ദീൻ കുട്ടിയുടെ (റിട്ട. അധ്യാപകൻ) ഭാര്യ ലൈലാബീവി (82) നിര്യാതയായി. മക്കൾ: ഷാഹിദ, മുംതാസ്, നസിം (എ.ഇ.ഒ ഓഫിസ്, കരുനാഗപ്പള്ളി). മരുമക്കൾ: അബ്ദുൽ റസാഖ്, അഹമ്മദ് കുഞ്ഞ്, റോജ. ഖബറടക്കം ബുധനാഴ്ച ഒമ്പതിന് ചിറ്റുമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.