എഴുകോൺ: ഇടയ്ക്കോട് സുശീൽ ഭവനത്തിൽ സരസമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: സുശീല, സുജാത, സുശീലൻ. മരുമക്കൾ: പരേതനായ കാർത്തികേയൻ, മോഹനൻ, ഗീത. സഞ്ചയനം ശനിയാഴ്ച ഏഴിന്.