ഓച്ചിറ: കൊറ്റമ്പള്ളി തറയിൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: മോനി, മോനച്ചൻ, മിനി വർഗീസ്. മരുമക്കൾ: ബാബു, ലീലാമ്മ, ഗീവർഗീസ്. സംസ്കാരം ബുധനാഴ്ച 10ന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.