കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പറങ്കിമാംമൂട് വെളിയിൽ വടക്കതിൽ (ആഞ്ഞിലിമൂട്ടിൽ) സഈദ് കുഞ്ഞ് (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ലിബിത, സബിത, ബബിത. മരുമക്കൾ: ഷിഹാദ്, സച്ചു, സുബൈർ.