കൊല്ലം: എ.ഐ.ടി.യു.സി ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന പ്രസിഡന്റും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പി. ഭാസ്കരന്റെ ഭാര്യ വെണ്‍പാലക്കര ലിയോനഗര്-12 ലേഖാഭവനില്‍ എന്‍. ചിത്രാംഗി (86 -റിട്ട. അധ്യാപിക, വാളത്തുംഗല്‍ ഗേള്‍സ് എച്ച്.എസ്.എസ്) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന് (റിട്ട. എ.ജി.എം, എസ്.ബി.ഐ), ഗീത (റിട്ട. അധ്യാപിക, ടി.വി.ടി.എം എച്ച്.എസ്, വെളിയം), ലേഖ (ബി.ഒ.ബി, ആലപ്പുഴ). മരുമക്കള്‍: റീജ രാധാകൃഷ്ണന് (ഐ.ഒ.ബി, കല്ലുംതാഴം), സുരേഷ് ബാബു (റിട്ട. സോയില്‍ കണ്‍സര്‍വേഷന്‍, കൊല്ലം), ഷൈന്‍ എ.സി (റിട്ട. കെ.ഡബ്ല്യു.എ, കൊല്ലം).