പട്ടാമ്പി: തിരുവേഗപ്പുറ ആനമൂളിപ്പറമ്പിൽ പരേതനായ അഹമ്മദിന്റെ ഭാര്യ ഉമ്മുസൽമ (72) നിര്യാതയായി. മക്കൾ: സക്കീന, സുഹറ, സഫിയ, സലാം. മരുമക്കൾ: നൈനാർ, ഉസ്മാൻ കോയ, അബൂതാഹിർ, റസിയ. സഹോദരങ്ങൾ: ജബ്ബാർ, ഇബ്രാഹിം ഹാജി, കബീർ, ഇസ്മായിൽ.