ആനക്കര: പടിഞ്ഞാറങ്ങാടി ഒതളൂര്‍ വെങ്ങാലില്‍ വളപ്പില്‍ രാധാകൃഷ്ണന് (സുന്ദരന്‍ - 65) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കള്‍: ദൃശ്യ, ദിലീപ്. മരുമക്കള്‍: സതീഷ്, രോഷ്നി.