കിഴക്കഞ്ചേരി: പാണ്ടാംകോട് കറ്റങ്കോട് വണ്ടാനത്തിൽ വീട്ടിൽ സിന്ധു (50) നിര്യാതയായി. ഭർത്താവ്: ജോർജ്. മക്കൾ: ജിജു, അജു. സംസ്കാരം ബുധനാഴ്ച 10ന് എരുക്കിൻചിറ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.