പത്തിരിപ്പാല: മണ്ണൂർ കിഴക്കിട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മകൻ: രവീന്ദ്രനാഥൻ. മരുമകൾ: പാർവതിദേവി. സഹോദരങ്ങൾ: മാധവി, ഗോപാലൻകുട്ടി, രാമൻകുട്ടി.