കിഴക്കഞ്ചേരി: ഇളവംപാടം മഞ്ഞളി വീട്ടിൽ മേരി (94) നിര്യാതയായി. ഭർത്താവ്: പരേതനായ ചാക്കപ്പൻ. മക്കൾ: ആനി, റോസിലി, സിസ്റ്റർ എൽസി മഞ്ഞളി, തോമസ്. മരുമക്കൾ: ജോസഫ്, ഷൈനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.