വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽകുളമ്പ് ബീഫാത്തുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്ത് മുഹമ്മദ്. മക്കൾ: വി.എസ്. അബൂബക്കർ, സി.എസ്. ഉസ്മാൻ (റിട്ട. അധ്യാപകൻ, കിഴക്കഞ്ചേരി ഗവ.ഹൈസ്കൂൾ), പരേതനായ ഉമ്മർകുട്ടി. മരുമക്കൾ: ആസിയ, സൈനബ, ലൈല ബീഗം (റിട്ട. അധ്യാപിക എം.എം.യു.പി.എസ്, വാൽകുളമ്പ്). ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് വാൽകുളമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.