പുതുനഗരം: മാങ്ങോട് കാവിൽപുര വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ സദാശിവൻ (80) നിര്യാതനായി. ഭാര്യ: ഇന്ദിരദേവി. മക്കൾ: ബിന്ദു, ബീന, സിന്ധു. മരുമക്കൾ: ഭാസ്കരൻ, രാധാകൃഷ്ണൻ (മുകേഷ്), ശ്രീനിവാസൻ. സഹോദരങ്ങൾ: കോമളം, വിജയരാഘവൻ, ജയദേവൻ, രാധാകൃഷ്ണൻ, പരേതരായ ശ്രീനിവാസൻ, നന്ദകുമാർ, പരിമളം. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പാമ്പാടി ഐവർമഠത്തിൽ.