പരവൂർ: കൂനയിൽ പുലിക്കുളം ചരുവിള വീട്ടിൽ മാധവന്റെ ഭാര്യ ചന്ദ്രിക (59) നിര്യാതയായി. മകൻ: മനോജ്. മരുമകൾ: അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.