ചടയമംഗലം: ഇളമ്പഴന്നൂർ ഇരപ്പിൽ കുറ്റിയാംമൂട്ടിൽ മേലതിൽ വീട്ടിൽ ബഷീർ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: ഷീജ, അസീം. മരുമക്കൾ: ഫസൽ, സലീന.