ഓച്ചിറ: ക്ലാപ്പന വരവിള ദീപികാ നിവാസിൽ പരേതനായ ജനാർദനന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ രഘു, രമണൻ, രമണി. മരുമക്കൾ: പരേതയായ ശ്രീലത, ചിത്രാംഗദൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.