അഞ്ചൽ: പനച്ചവിള തെക്കേവിള വീട്ടിൽ രമണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ശ്യാമള, ലീല, അംബിക, ഷീല, ഗീത. മരുമക്കൾ: രവീന്ദ്രൻ, രാജൻ, സുരേന്ദ്രൻ, സുഭാഷ്, രവീന്ദ്രൻ.